Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി

Raja Sahib

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (12:04 IST)
നടന്‍ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വീട്ടില്‍ വെച്ച് തന്നെ ആയിരുന്നു വിവാഹം.
 
രാജാ സാഹിബിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ കാണാം.


മുസ്ലിം മതാചരപ്രകാരമായിരുന്നു വിവാഹം.മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാജാ സാഹിബ്. മിമിക്രിയിലൂടെ ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.ജയനെയാണ് നടന്‍ കൂടുതലും അനുകരിച്ചിട്ടുള്ളത്. നിരവധി സിനിമകളിലും അഭിനയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സബീന ആയിരുന്നു ഇനി മുതല്‍ ലക്ഷ്മി പ്രിയ ആകും, പേര് ഔദ്യോഗികമായി മാറ്റി നടി