Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തലൈവര്‍ 171' എപ്പോള്‍ ?ലോകേഷ് കനകരാജിനൊപ്പം രജനികാന്തിന്റെ ചിത്രം

'തലൈവര്‍ 171' എപ്പോള്‍ ?ലോകേഷ് കനകരാജിനൊപ്പം രജനികാന്തിന്റെ ചിത്രം

കെ ആര്‍ അനൂപ്

, ബുധന്‍, 5 ഏപ്രില്‍ 2023 (15:10 IST)
രജനികാന്ത് 'ജയിലര്‍' തിരക്കിലാണ്. ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയാകും. നടന്‍ അടുത്തതായി 'ലാല്‍ സലാം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 'തലൈവര്‍ 170' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ടിജെ ജ്ഞാനവേലിനൊപ്പം രജനി ചേരും.
 
അതുകൊണ്ടുതന്നെ ലോകേഷ് കനകരാജിനൊപ്പം രജനികാന്തിന്റെ ചിത്രം 'തലൈവര്‍ 171' ആയി മാറും.'വിക്രം' റിലീസിന് ശേഷം രജനിക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ പ്രോജക്റ്റ് ആരംഭിച്ചില്ല. ഈ വര്‍ഷം അവസാനം ജ്ഞാനവേലിനൊപ്പം രജനി ചേരും. 'ലാല്‍ സലാം' ചിത്രത്തിനുവേണ്ടി രജനികാന്ത് രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
 
'തലൈവര്‍ 170'ന്റെ ഷൂട്ടിംഗ് 2024 രണ്ടാം പകുതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ നിര്‍മ്മാണ സംരംഭം,ഇമ്മാനുവല്‍ റിലീസായി പത്തുവര്‍ഷം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാവ്