Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്ത് മകള്‍ക്കൊപ്പം മുംബൈയില്‍, നടന്റെ പുത്തന്‍ ലുക്ക്

രജനികാന്ത് മകള്‍ക്കൊപ്പം മുംബൈയില്‍, നടന്റെ പുത്തന്‍ ലുക്ക്

കെ ആര്‍ അനൂപ്

, ശനി, 1 ഏപ്രില്‍ 2023 (15:15 IST)
പുത്തന്‍ ലുക്കില്‍ നടന്‍ രജനികാന്ത്. മകള്‍ സൗന്ദര്യ രജനികാന്തിനൊപ്പം ആണ് നടനെ കണ്ടത്.നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 31 ന് രജനികാന്ത് മുംബൈ സന്ദര്‍ശിച്ചിരുന്നു.
 
രജനികാന്ത് ഇപ്പോള്‍ തന്റെ 169-ാമത് ചിത്രമായ 'ജയിലര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെട്രിമാരന്റെ 'വിടുതലൈ 1' വിജയമായോ ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്