Webdunia - Bharat's app for daily news and videos

Install App

'തമന്നയോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല'; 'ജയിലര്‍' ചിത്രീകരണത്തിനിടെ നടന്നത്, രജനികാന്ത് പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (10:14 IST)
ജയിലര്‍ വിജയ് കുതിപ്പ് തുടരുമ്പോള്‍ രജനി ആരാധകര്‍ക്കിടയില്‍ സിനിമ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നു. കാവാലയ്യ എന്ന പാട്ടിനായി താന്‍ റെഡിയായി ചെന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍. ജയിലര്‍ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു രജനികാന്ത്.
'റിഹേഴ്‌സല്‍ എല്ലാം ചെയ്തു ഞാന്‍ ആദ്യമേ റെഡിയായി നിന്നു. ഒരു പാട്ടാണ് ഉള്ളതെന്ന് പറഞ്ഞ് എനിക്ക് വലിയ ബില്‍ഡ് അപ്പ് തന്നു. ലാസ്റ്റ് മിനിറ്റില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാന്‍ ഉള്ളത്. അപ്പോള്‍ തമന്നയോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല. അതേ സ്റ്റെപ്പില്‍ ഒരു സീന്‍ കൂടിയുണ്ട്. അതിലാണെങ്കില്‍ തമന്നയുമില്ല. അതിനുശേഷം രണ്ട് ക്ലോസപ്പ് എടുത്തിട്ട് സാന്‍ കഴിഞ്ഞു എന്ന് പറഞ്ഞു',-രജനികാന്ത് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments