Webdunia - Bharat's app for daily news and videos

Install App

രമേശ് പിഷാരടി മൂന്നാമതും സംവിധായകനാകുന്നു, നായകന്‍ സൗബിന്‍ ഷാഹിര്‍

കെ ആര്‍ അനൂപ്
ശനി, 6 ജനുവരി 2024 (10:53 IST)
Ramesh Pisharody and Soubin Shahir
രമേശ് പിഷാരടി മൂന്നാമതും സംവിധായകനാകുന്നു. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍.ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്തയാണ് ആദ്യചിത്രം. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വനും സംവിധാനം ചെയ്തു. 
 
സന്തോഷ് ഏച്ചിക്കാനന്‍ തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസാണ്. രമേഷ് പിഷാരടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയെ കുറിച്ചുള്ള വിവരം കൈമാറിയത്.ALSO READ: 'മമ്മൂക്കയെ 'ഓസ്ലര്‍' സെറ്റില്‍ കണ്ടിട്ടില്ല'; സര്‍പ്രൈസ് പൊളിക്കാതെ ജയറാം, സിനിമയില്‍ മമ്മൂട്ടിയുടെ ശബ്ദം മാത്രമോ ?
 
 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനാണ് പിഷാരടി ഒടുവിലായി സംവിധാനം ചെയ്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments