Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പിഷുവല്ല അച്ഛനെന്ന് വിളിക്കെടാ'; മകനോട് രമേശ് പിഷാരടി, വീഡിയോ

'പിഷുവല്ല അച്ഛനെന്ന് വിളിക്കെടാ'; മകനോട് രമേശ് പിഷാരടി, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 1 ഒക്‌ടോബര്‍ 2021 (14:17 IST)
മലയാളികളുടെ പ്രിയ താരമാണ് രമേഷ് പിഷാരടി. നടന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രസകരമായ വീഡിയോയാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്.
 
പിഷാരടിയെ സുഹൃത്തുക്കള്‍ക്ക് പിഷുവെന്നാണ് വിളിക്കുന്നത്. അതുകേട്ട് അച്ഛനെ മകനും അതേ പേരില്‍ തന്നെയാണ് വിളിക്കുന്നതാണ് വീഡിയോ. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ നടന്‍ പറയുന്നതും കാണാം.
1981 ഓക്ടോബര്‍ ഒന്നിനാണ് രമേഷ് പിഷാരടി ജനിച്ചത്.മിമിക്രി താരമായിയെത്തിയ നടന്‍ സംവിധായകനും സിനിമ നിര്‍മ്മാതാവും കൂടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അമല പോളിന്റെ സഹോദരന്‍ വിവാഹിതനായി, വീഡിയോ