Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024ലെ ഇലക്ഷൻ റദ്ദാക്കി മോദിയെ തുടരാൻ അനുവദിക്കണം, വിചിത്ര ആവശ്യവുമായി കങ്കണയുടെ സഹോദരി

പ്രധാനമന്ത്രി
, തിങ്കള്‍, 13 ഏപ്രില്‍ 2020 (17:39 IST)
രാജ്യത്ത് വരാനിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2024ലെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് മോദിയെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി കങ്കണ രണാവത്തിന്റെ സഹോദരിയായ രംഗോലി ചന്ദേൽ. ഒന്നോ രണ്ടോ വർഷം കൊണ്ട് മോദി നഷ്ടപ്പെടുന്ന നമ്മുടെ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുമെന്ന് ഉറപ്പാണ്.ഒരു തിരഞ്ഞെടുപ്പിൽ കോടികണക്കിന് രൂപയാണ് ചിലവാക്കുന്നത്. അതിനാൽ രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ് വേണ്ടെന്ന് വെച്ച് മോദിക്ക് വീണ്ടും ഭരിക്കാൻ അവസരം നൽകണം രംഗോലി ചന്ദേൽ ട്വീറ്റിലൂടെ പറഞ്ഞു.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മൂന്ന് കോടി ഒന്നിനും ആകില്ലെന്ന് മനസിലായി'- കൂടുതൽ സഹായം നൽകുമെന്ന് രാഘവ ലോറൻസ്