വിജയ് ബാബുവിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (08:26 IST)
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. പീഡനക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ടുപേരുടെ മൊഴി എടുത്തു. വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലടക്കം നടത്തിയ പരിശോധനയില്‍ പരാതിക്കാരി നല്‍കിയ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്കൊപ്പം വിജയ് ബാബു എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. അഞ്ച് ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ലഭിച്ചിരിക്കുന്ന തെളിവുകള്‍. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും എടുത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൃഷിഭൂമിയില്‍ വിളയുന്നതെല്ലാം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാകണം; ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ട് സദ്ഗുരു

70,000 രൂപയുടെ കുടിശ്ശിക; വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ജിഎസ്ടി ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

വണ്ടി തട്ടിപ്പ് വ്യാപകം, പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്ന് വാങ്ങണമെന്ന് ട്രാൻപോർട്ട് കമ്മീഷണർ

പിഎഫ് പണം ഇനി വിരൽത്തുമ്പിൽ; ഏപ്രിൽ 1 മുതൽ എടിഎം വഴിയും യുപിഐ വഴിയും പിൻവലിക്കാം

അടുത്ത ലേഖനം
Show comments