Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പഴഞ്ചന്‍ ആയിപോയി എന്ന് സ്വയം തോന്നാറുണ്ടോ ? ഹോമിലെ രസകരമായ രംഗം, വീഡിയോ

| Home Movie | Indrans | Vijay Babu | Sreenath Bhasi' on YouTube

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഏപ്രില്‍ 2022 (16:57 IST)
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം എത്ര കണ്ടാലും മതിവരില്ല. ഫീല്‍ ഗുഡ് സിനിമ കണ്ട് മനസ്സുനിറഞ്ഞ പ്രേക്ഷകര്‍ വീണ്ടും കാണാന്‍ കൊതിക്കുന്ന സിനിമയിലെ ഒരു രംഗം നിര്‍മാതാക്കള്‍ പുറത്തിറക്കി.
 
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പിന് വിരാമം,പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'മേജര്‍'