Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൽമാൻ ഖാൻ- മുരുകദോസ് ചിത്രമായ സിക്കന്ദറിൽ നായികയായി രശ്മിക

Salman khan,Rashmika Mandana

അഭിറാം മനോഹർ

, വെള്ളി, 10 മെയ് 2024 (20:13 IST)
Salman khan,Rashmika Mandana
സൽമാൻ ഖാൻ നായകനായെത്തുന്ന സിക്കന്ദറിൽ നായികയായി രശ്മിക മന്ദാന എത്തുന്നു. എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് രശ്മിക സിനിമയിൽ ജോയിൻ ചെയ്തതായുള്ള വിവരം പുറത്തുവിട്ടത്. 2025 ഈദ് റിലീസായിട്ടായിരിക്കും സിനിമ പുറത്തിറങ്ങുക. എ ആർ മുരുകദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന സിനിമ ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
സാജിദ് നദിയാദ്‌വാലയാണ് സിനിമ നിർമിക്കുന്നത്. കിക്ക്,ജുഡ്‌വാ,മുജ്സെ ഷാദി കരോഗി എന്നീ സിനിമകൾക്ക് ശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്റിമേറ്റ് രംഗങ്ങളില്‍ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട് : മനീഷ കൊയ്‌രാള