Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ഡിഎക്‌സ് ഇനി തെലുങ്കിലേക്കും ! പുതിയ വിവരങ്ങള്‍

Shane Nigam

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (10:30 IST)
നൂറുകോടി ക്ലബ്ബിലെത്തിയ മലയാള സിനിമയാണ് ആര്‍ഡിഎക്‌സ്. വമ്പന്‍ റിലീസുകളോടൊപ്പം മത്സരിച്ച് വന്‍വിജയം വിസ്മയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് തെലുങ്കിലും റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം മലയാളത്തില്‍ മാത്രമായി ആര്‍ഡിഎക്‌സ് ഒ.ടി.ടി റിലീസ് ചെയ്തിരുന്നു.നെറ്റ്ഫ്‌ലിക്‌സിലാണ് സിനിമ ഇപ്പോള്‍ തെലുങ്ക് അടക്കമുള്ള ഭാഷകളില്‍ കൂടി ചിത്രം ഒടിടിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.
മലയാളത്തിലെ പല ചിത്രങ്ങളും തെലുങ്ക് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.ആര്‍ഡിഎക്‌സ് കാണാന്‍ തെലുങ്ക് സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്നു എന്നാണ് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ആര്‍ഡിഎക്‌സ് ഇന്ത്യയില്‍ നിന്ന് നേടിയത് 46.8 കോടി രൂപയും ആഗോളതലത്തില്‍ നിന്ന് 84.07 കോടിയും ആണെന്നാണ് വിവരം. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KG George: ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാള്‍ കൂടി പോയി, നമ്മളെ കൊണ്ട് ആവുന്ന പോലെ നോക്കി; ജോര്‍ജിന്റെ നിര്യാണത്തില്‍ വേദനയോടെ മമ്മൂട്ടി