Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപി മാത്രമല്ല ഇന്ന് ലുലു മാളില്‍ എത്തുന്നത്,'പാപ്പന്‍' ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച്, പരിപാടി ഗംഭീരമാക്കാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും!

സുരേഷ് ഗോപി മാത്രമല്ല ഇന്ന്  ലുലു മാളില്‍ എത്തുന്നത്,'പാപ്പന്‍' ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച്, പരിപാടി ഗംഭീരമാക്കാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും!

കെ ആര്‍ അനൂപ്

, വെള്ളി, 22 ജൂലൈ 2022 (12:59 IST)
പാപ്പന്‍ ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളില്‍. സുരേഷ് ഗോപി, ജോഷി, ഗോകുല്‍ സുരേഷ്, , നൈല ഉഷ, നീതാ പിള്ള, ചന്ദുനാഥ്, ടിനി ടോം മാളവിക മേനോന്‍ എന്നിവരെ കൂടാതെ കൂടാതെ സിനിമാ മേഖലയിലെ നിരവധി പ്രമുഖ താരങ്ങളും പങ്കെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചടങ്ങിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
 
പാപ്പന്‍ റിലീസിന് ഇനി 7 നാളുകള്‍ കൂടി. ജൂലൈ 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മിന്നല്‍ മുരളി' താരം ഗുരുസോമസുന്ദരം വീണ്ടും തമിഴിലേക്ക്, വരുന്നത് കോമഡി പടം, മദ്യപാനിയായി വേഷമിട്ട് നടന്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം