Webdunia - Bharat's app for daily news and videos

Install App

Neru Boxoffice Collection: നേരാണോ? മോഹൻലാൽ ചിത്രം 100 കോടി കടന്നോ?

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (13:10 IST)
ഇടക്കാലത്ത് വലിയ പരാജയങ്ങളില്‍ പെട്ട മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന് തിരിച്ചുവരവ് സമ്മാനിച്ച ചിത്രമായിരുന്നു ജീത്തുജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നേര്. ക്രിസ്മസ് റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ 100 കോടി കളക്ഷന്‍ കടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. മോഹന്‍ലാലിന്റെ വിവിധ ഫാന്‍ പേജുകളിലുമാണ് ഈ വാര്‍ത്ത ആദ്യം വന്നത്. നേരിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 100 കോടിയാണെന്നാണ് ഇതില്‍ കുറിച്ചിരിക്കുന്നത്.
 
എന്നാല്‍ ഇത് ചിത്രത്തിന്റെ ഗ്രോസ് കളക്ഷനല്ല ചിത്രം നടത്തിയ ബിസിനസാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. തിയേറ്ററില്‍ നിന്നും പുറത്തുനിന്നുമുള്ള എല്ലാ കണക്കുകളും ചേര്‍ത്തുള്ള കണക്കാണിത്. ചിത്രത്തിന്റെ ഓഡിയോ,വീഡിയോ,ഒടിടി ബിസിനസ് എല്ലാം ചേര്‍ത്താണിത്. അതേസമയം ചിത്രം 100 കോടി കടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

അടുത്ത ലേഖനം
Show comments