Webdunia - Bharat's app for daily news and videos

Install App

ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന്റെ വയറും വീർക്കും: പോസ്റ്റ് പങ്കുവെച്ച് അമല പോൾ

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (11:13 IST)
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. സംവിധായകനായ വിജയുമായുള്ള വിവാഹമോചനത്തിന് ശേഷം താരം വീണ്ടും വിവാഹിതയായിരുന്നു. ഇപ്പോഴിതാ മെറ്റേണിറ്റി ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് താരം. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം അമല പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
 
തനിക്കൊപ്പം ഭര്‍ത്താവിന്റെ വയറും വീര്‍ക്കുകയാണെന്നാണ് പോസ്റ്റിലൂടെ അമല പറയുന്നത്. നിങ്ങള്‍ക്കറിയാമോ? ഗര്‍ഭക്കാലത്ത് ഭാര്യയുടെ വയറു വീര്‍ക്കുന്നത് പോലെ ഭര്‍ത്താവിന്റെയും വയറു വീര്‍ക്കുമെന്ന് പറയപ്പെടുന്നു. അവള്‍ ഗര്‍ഭിണിയായെന്ന് മാറ്റിപറയേണ്ട സമയമായി. ഞങ്ങളാണ് ഗര്‍ഭിണിയായത്. സോറി ഹസ്ബന്‍ഡ്.ഗര്‍ഭകാലത്തെ നിറവയര്‍ പങ്കുവെയ്ക്കപ്പെടുമെന്ന വിപ്ലവാത്മക ചിന്തകള്‍ക്കൊപ്പമാണെങ്കില്‍ ഹാര്‍ട്ട് ബട്ടണ്‍ അമര്‍ത്തു. നിങ്ങളുടെ അഭിപ്രായം പറയു, എന്നാണ് അമല പോള്‍ കുറിച്ചത്.
 
അതേസമയം പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവും ഗര്‍ഭിണിയാകുമെന്നത് ശരിയാണെന്ന് പലരും കുറിച്ചിരിക്കുന്നു. അതേസമയം ശരിക്കും ആരാണ് ഗര്‍ഭിണിയെന്നും ഒരാള്‍ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments