Webdunia - Bharat's app for daily news and videos

Install App

റഷ്യയില്‍ അവധി ആഘോഷിച്ച് റിമ കല്ലിങ്കല്‍, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (12:07 IST)
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമ കല്ലിങ്കല്‍.ജീവിതപങ്കാളി ആഷിഖ് അബുവിനൊപ്പം റഷ്യയില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ്. റഷ്യയില്‍നിന്നുള്ള തന്റെ ഓരോ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
 
കഴിഞ്ഞ മാസം മുതല്‍ റിമ തന്റെ അവധിക്കാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.
റഷ്യന്‍ യാത്രയ്ക്ക് മുമ്പ് തന്റെ പ്രിയ കൂട്ടുകാരികളുമൊത്ത് നാട്ടില്‍ അവധിക്കാലം ആഘോഷിച്ചിരുന്നു. നടി രമ്യ നമ്പീശനും റിമയ്ക്ക് ഒപ്പമുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments