Webdunia - Bharat's app for daily news and videos

Install App

ഹിന്ദു ഉത്സവങ്ങളോട് മാത്രമാണ് നിങ്ങൾക്ക് പ്രശ്‌നം, റിതേഷ് ദേശ്‌മുഖിനെതിരെ ട്വിറ്ററിൽ പ്രചാരണം

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2021 (14:42 IST)
ബോളിവുഡ് നടനും ടെലിവിഷൻ അവതാരകനുമായ റിതേഷ് ദേശ്‌മുഖിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രകടനം. ആഘോഷക്കാലത്ത് മധുരപലഹാരങ്ങളുടെ വിലയെ സംബന്ധിച്ച റിതേഷിന്റെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം.
 
നിങ്ങൾക്ക് മുന്നറിയിപ്പ്​ തരാമെന്ന്​ വിചാരിക്കു​ന്നവെന്ന അടിക്കുറിപ്പോടെ മധുരപലഹാരങ്ങളുടെ വില പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്റെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് ക്രിസ്‌മസിന്റെയും ഈദിന്റെയും സമയത്ത് പ്രതികരിക്കാൻ താങ്കളുടെ നാവ് എവിടെപോയിരുന്നുവെന്ന് ചോദിച്ച് കമന്റുകളെത്തിയത്. ഹിന്ദു ഉത്സവങ്ങളോട് മാത്രമാണ് താരത്തിന്റെ അസഹിഷ്‌ണുതയെന്നും കമന്റുകളിൽ പറയുന്നു.
 
നേരത്തെ സിയറ്റ് ടയറിന്റെ പരസ്യത്തിൽ തെരുവിൽ പടക്കം പൊട്ടിക്കുന്നതിനെതിരെ ആമിർ ഖാൻ പരസ്യം ചെയ്‌തിരുന്നു. ഇതിനെതിരെ ആമിർഖാൻ ഹിന്ദു വിരോധിയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് സമൂഹമാധ്യമങ്ങളിൽ റിതേഷിനെതിരെ പ്രചാരണം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments