Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലല്ല ബോളിവുഡില്‍, കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' സിനിമയാകുന്നു

മലയാളത്തിലല്ല ബോളിവുഡില്‍, കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' സിനിമയാകുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:53 IST)
ഒരുപാട് വായനക്കാരെ നേടിയ യുവ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹം എഴുതിയും കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' സിനിമ ആകുകയാണ് . മലയാളത്തിലല്ല ബോളിവുഡില്‍ ആണെന്ന് മാത്രം. 
 
സിറ്റിയിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി 5 കൊലപാതകം നടക്കുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുക. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ചിത്രം നിര്‍മ്മിക്കുന്നു. സെമി കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ തന്നെ ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറേ നേരം നെടുമുടിയുടെ ജീവനറ്റ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു; വേദന സഹിക്കാനാവാതെ വിനീത്