Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു

നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു
ബെംഗളൂരു , വ്യാഴം, 24 ഫെബ്രുവരി 2022 (15:35 IST)
ബെംഗളൂരു: നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന(39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
റേഡിയോയിലൂടെയാണ് രചന കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയിൽ പ്രശസ്‌തയായി. രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്‍ത് ലൗ സ്‌റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അജഗജാന്തരം' 75 ദിവസങ്ങള്‍ പിന്നിട്ടു, ആഘോഷങ്ങള്‍ ലിജോ ജോസ്, പെല്ലിശ്ശേരിയുടെ ഒപ്പം