Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍മ്മാതാവും നടനുമായ ആര്‍.കെ.സുരേഷ് അച്ഛനായി

നിര്‍മ്മാതാവും നടനുമായ ആര്‍.കെ.സുരേഷ് അച്ഛനായി

കെ ആര്‍ അനൂപ്

, ശനി, 21 ജനുവരി 2023 (14:49 IST)
നിര്‍മ്മാതാവും നടനുമായ ആര്‍.കെ.സുരേഷ് അച്ഛനായി.2020 ഒക്ടോബറില്‍ ആയിരുന്നു നടന്റെ വിവാഹം. സിനിമാ ഫിനാന്‍ഷ്യറായ മധുവാണ് ഭാര്യ.
 
  യുവദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു.2022 ഡിസംബറില്‍ ബേബി ഷവര്‍ ചടങ്ങ് നടത്തിയിരുന്നു.  


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോയുടെ 'പള്ളിച്ചട്ടമ്പി' എപ്പോള്‍ ? സംവിധായകന് പറയാനുള്ളത് ഇതാണ് !