Webdunia - Bharat's app for daily news and videos

Install App

'സ്ഫടികം'ത്തിലെ തോമസ് ചാക്കോ ഇവിടെയുണ്ട് ! സിനിമ സംവിധായകനും നടനുമായി സ്വപ്നങ്ങള്‍ക്ക് പിറകെ രൂപേഷ് പീതാംബരന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ജനുവരി 2023 (09:14 IST)
ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം വീണ്ടും തിയേറ്ററുകള്‍ എത്തുമ്പോള്‍ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരനെയും ആരാധകര്‍ തിരയുന്നുണ്ട്. മലയാള സിനിമയില്‍ ഇന്നും അദ്ദേഹം ഉണ്ട്, സിനിമ സംവിധായകനായി നടനായി.'മാഷ് വരച്ച ചുവപ്പിന് ചോര എന്ന് കൂടി അര്‍ത്ഥം ഉണ്ട് മാഷേ...'- എന്ന് സ്ഫടികം സിനിമയില്‍ തോമസ് ചാക്കോ പറയുന്നത് ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roopesh Peethambaran (@roopeshpeethambaran)

1995-ല്‍ സ്ഫടികം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് രൂപേഷ് പീതാംബരന്‍ ഒരു നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2012ല്‍ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം മാറി.
1996-ല്‍ ദൂരദര്‍ശന്‍ മലയാളത്തില്‍ സംപ്രേഷണം ചെയ്ത പ്രണവം എന്ന ടെലിവിഷന്‍ പരമ്പരയില്‍ ബാലതാരമായും അഭിനയിച്ചു. ബാംഗ്ലൂരിലെ ഡെല്ലില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്തു.1982 ആഗസ്ത് 22ന് ജനിച്ച നടന്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roopesh Peethambaran (@roopeshpeethambaran)

യു ടൂ ബ്രൂട്ടസ്,തീവ്രം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രൂപേഷ് ആണ് ഒരുക്കിയത്.കെ.ബി പീതാംബരന്‍ ആണ് നടന്റെ അച്ഛന്‍. അദ്ദേഹം ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roopesh Peethambaran (@roopeshpeethambaran)

 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments