Webdunia - Bharat's app for daily news and videos

Install App

കടുത്ത ക്രൂരതയുള്ള രംഗങ്ങൾ, ഗോറി വയലൻസ്: റോഷാർക്ക് അടിമുടി വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടി ചിത്രം, റിലീസ് സെപ്റ്റംബർ ആറിന്!

Webdunia
ബുധന്‍, 29 ജൂണ്‍ 2022 (22:02 IST)
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ മൊത്തം സംസാരമായ മമ്മൂട്ടി ചിത്രമാണ് റോഷാർക്ക്. ചിത്രത്തിൽ സൈക്കോയായി മമ്മൂട്ടി എത്തുമെന്നും അതല്ല അന്വേഷണ ഉദ്യോഗസ്ഥനായാകും താരം അഭിനയിക്കുക എന്നും വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം ഇപ്പോഴിതാ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
 
നിലവിൽ ചിത്രത്തിൻ്റെ 70% രംഗങ്ങളുടെയും ചിത്രീകരണം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. കമൽ ഹാസൻ ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലൻസ് രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോർ വയലൻസ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ സെർട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
 
അടിമുടി വ്യത്യസ്ഥതകളുമായി മലയാള സീനിമയെ ഞെട്ടിപ്പിക്കാനൊരുങ്ങുന്ന റോഷാർക്ക് മെഗാസ്റ്റാറിൻ്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 6ന് ആയിരിക്കും റിലീസ് ചെയ്യുകയെന്നും ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments