Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് വേറെ ലെവല്‍ ! സ്‌റ്റൈലും ലുക്കും മാറ്റിപ്പിടിച്ച് ഹണി റോസ്, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

ഇത് വേറെ ലെവല്‍ ! സ്‌റ്റൈലും ലുക്കും മാറ്റിപ്പിടിച്ച് ഹണി റോസ്, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ജൂണ്‍ 2022 (10:04 IST)
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. തിരുവനന്തപുരം ലുലു മാളില്‍ ഒരു പരിപാടിക്ക് എത്തിയ താരത്തിന് പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 
webdunia
 
വൈറ്റ് ടോപ്പും പൂക്കള്‍ നിറഞ്ഞ പാന്റും ധരിച്ചാണ് നടിയെ കാണാനായത്. 
webdunia
 
പ്രധാന ആകര്‍ഷണം നടിയുടെ കൂളിംഗ് ഗ്ലാസ് തന്നെയാണ്. വസ്ത്രം പോലെ തന്നെ താരത്തിന്റെ പുതിയ ലുക്കും ആരാധകര്‍ക്ക് ഇഷ്ടമായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികള്‍ മറന്നുകാണില്ല ഈ നടിയെ ! പൃഥ്വിരാജിന്റെ നായിക, പുത്തന്‍ ഫോട്ടോഷൂട്ടുകള്‍