Webdunia - Bharat's app for daily news and videos

Install App

അഞ്ചുവര്‍ഷം മുന്‍പ് മമ്മൂട്ടി ഉപേക്ഷിച്ച കഥയുമായി എത്തുമ്പോള്‍ പൃഥ്വിരാജ് ചോദിച്ചു: ഇത് ഞാനല്ലാതെ ആര് ചെയ്യുമെടോ

ശ്രീനു എസ്
വെള്ളി, 19 ജൂണ്‍ 2020 (13:33 IST)
ഈയിടെ പുറത്തിറങ്ങിയ സച്ചിയുടെ തിരക്കഥയില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. ഈ സിനിമയ്ക്കുപിന്നില്‍ വലിയൊരു കഥയുണ്ട്. അഞ്ചുവര്‍ഷം മുമ്പ് പൃഥ്വിരാജിന്റെ വേഷത്തിലേക്ക് മമ്മൂട്ടിയെയാണ് വിളിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അത് നിരസിക്കുകയായിരുന്നു. പിന്നീടാണ് സച്ചി പൃഥ്വിരാജിനെ സമീപിക്കുന്നത്. കഥ കേട്ടശേഷം പൃഥ്വിരാജ് ചോദിച്ചു 'ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക'.
 
പൃഥ്വിരാജ് തന്നെയാണ് ഈ സിനിമ നിര്‍മിച്ചത്. നായകവേഷം ചെയ്തത് സുരാജ് വെഞ്ഞാറാമൂടാണ്. സിനിമയെകുറിച്ച് ആലോചിച്ച ദിവസം പൃഥ്വി സുരാജിനെ വിളിച്ചു: 'എടോ താന്‍ നായകനായ സിനിമ ഞാന്‍ നിര്‍മിക്കുന്നുണ്ട്. അതില്‍ ഞാനൊരു റോളും ചെയ്യുന്നുണ്ട്.'

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments