Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Sai Pallavi - Photo gallery - age - films

webdunia
തിങ്കള്‍, 9 മെയ് 2022 (12:29 IST)
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ തിളങ്ങിയത്.
webdunia


'മലരേ നിന്നെ കാണാതിരുന്നാല്‍...' എന്ന പ്രേമത്തിലെ പാട്ടിലൂടെ സായ് പല്ലവി വലിയ രീതിയില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായി.
webdunia
 
സായ് പല്ലവിയുടെ ജന്മദിനമാണ് ഇന്ന്. 1992 മേയ് ഒന്‍പതിനാണ് സായ് പല്ലവിയുടെ ജനനം. താരത്തിന്റെ 30-ാം ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം സായ് പല്ലവിക്ക് ആശംസകള്‍ നേരുകയാണ്.
webdunia
 
കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പാവ കഥൈകള്‍, ലൗ സ്റ്റോറി എന്നിവയാണ് സായ് പല്ലവിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
 

webdunia

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സായ് പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്നയായി അഭിനയിക്കേണ്ടതിനാല്‍ വലിയൊരു പ്രൊജക്ട് വേണ്ടെന്നു വെച്ചു; നടി ഷംന പറയുന്നു