Webdunia - Bharat's app for daily news and videos

Install App

രണ്ടാമത്തെ കുഞ്ഞിനെ വരവേ‌ൽക്കാനൊരുങ്ങി സെയ്‌ഫും കരീനയും

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (19:31 IST)
കുടുംബത്തിലേയ്‌ക്ക് മറ്റൊരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കരീന കപൂറും സെയ്‌ഫ് അലിഖാനും. ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് മറ്റൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി രണ്ട് പേരും ചേർന്ന് പങ്കുവെച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നു.
 
നേരത്തെ കരീന വീണ്ടും ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് സെയ്‌ഫും കരീനയും രംഗത്തെത്തിയത്. തഷൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സെയ്‌ഫും കരീനയും പ്രണയത്തിലാകുന്നത്. 2012ലാണ് താരജോഡി വിവാഹിതരായത്. 2017 ഡിസംബറിലാണ് ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി

ദേശീയ ആരോഗ്യ മിഷന്‍: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments