Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമന്ന കാമുകി, ഭാര്യ ലാവണ്യ ത്രിപാഠി മൂന്ന് തവണ ഗർഭിണിയായി, വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ

വാർത്തകൾ
, ശനി, 25 ജൂലൈ 2020 (11:31 IST)
നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവര്‍ക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യ ത്രിപാഠിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമന്ന തന്റെ കാമുകിയാണെന്നും ലാവണ്യ ത്രിപാഠിയെ താൻ വിവഹം ചെയ്തെന്നുമായിരുന്നു ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്.
 
ലാവണ്യ മൂന്ന് തവണ ഗര്‍ഭിണിയായെന്നും, അബോര്‍ഷന്‍ ചെയ്തുവെന്നും ഇയാൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് ലാവണ്യ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയില്‍ താന്നെയാണ് നായകനായി തീരുമാനിച്ചിരുന്നത് എന്നും പ്രഭാസ് തന്റെ സ്വാധീനം ഉപയോഗിച്ച്‌ വേഷം തട്ടിയെടുക്കുകയായിരുന്നു എന്നും ഇയാള്‍ ആരോപിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണ്ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, 1 കിലോ കടത്താൻ 1000 ഡോളർ നൽകിയെന്ന് സ്വപ്നയുടെ മൊഴി