Webdunia - Bharat's app for daily news and videos

Install App

വീണ്ടും വെള്ളിത്തിരയിൽ സംവൃത സുനിൽ, അനൂപ് സത്യൻ ചിത്രം വരുന്നു

കെ ആർ അനൂപ്
വ്യാഴം, 3 ഡിസം‌ബര്‍ 2020 (15:50 IST)
മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ബിജു മേനോൻ ചിത്രം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ അനൂപ് സത്യൻ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. അമേരിക്കയിൽ നിർമ്മിക്കുന്ന ചിത്രം ആയതിനാലാണ് സംവൃത ഈ സിനിമയുടെ ഭാഗമായത് എന്നാണ് വിവരം.
 
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ശോഭന, സുരേഷ് ഗോപി എന്നീ താരങ്ങളുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഈ ചിത്രത്തിന് ശേഷം സംവൃത സുനിൽ ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments