Webdunia - Bharat's app for daily news and videos

Install App

ഒരു നല്ല ദിവസത്തിൽ ഇങ്ങനെയാണോ വസ്ത്രം ധരിക്കുക. ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സാനിയയ്ക്ക് നേരെ വിമർശനം

അഭിറാം മനോഹർ
ബുധന്‍, 24 ഏപ്രില്‍ 2024 (12:51 IST)
Saniya iyappan,Birthday,Instagram
ഇരുപത്തിരണ്ടാം പിറന്നാള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കി നടി സാനിയ ഇയപ്പന്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വെച്ചായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാനിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാള്‍ ആശംസിക്കുന്നത്. അതേസമയം പിറന്നാള്‍ ദിനത്തിലെ നടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
 
വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള സാനിയ പിറന്നാള്‍ ദിനത്തിലും വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്ന തരത്തിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ബര്‍ത്ത് ഡേ ആഘോഷങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി സാനിയ ആദ്യമെ നല്‍കിയതായാണ് സോഷ്യല്‍ മീഡിയയും പറയുന്നത്. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ക്വീന്‍ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്. പ്രേതം,പ്രീസ്റ്റ്,സാറ്റര്‍ഡേ നൈറ്റ് തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. എമ്പുരാനാണ് നടിയുടെ പ്രൊജക്റ്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments