Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കുഞ്ഞു പിറന്നാളാഘോഷം, വീട്ടിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് നടി സുചിത്ര മുരളി

Actress Suchitra Murali shares happy moments of a baby's birthday party at home 

Suchitra Murali

കെ ആര്‍ അനൂപ്

, വ്യാഴം, 18 ഏപ്രില്‍ 2024 (11:21 IST)
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാള്‍. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മുരളിയുടെ നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്. ഇപ്പോഴിതാ വീട്ടില്‍ നടന്ന ഒരു ആഘോഷത്തെക്കുറിച്ച് പറയുകയാണ് നടി സുചിത്ര.
കുഞ്ഞിന്റെ ജന്മദിനം ആഘോഷിച്ചു. കേക്ക് മുറിച്ച് കുട്ടിയുടെ സന്തോഷത്തിന്റെ കൂടെ നില്‍ക്കുന്ന സുചിത്രയെ ചിത്രങ്ങളില്‍ കാണാം. ഭര്‍ത്താവ് മുരളിക്ക് കൂടിയുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
 
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.
 1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന്റെ സിനിമയില്‍ അവസരം,ശാരീരിക ബുദ്ധിമുട്ട് മൂലം ഒഴിവാക്കി, വിഷമത്തോടെ സലിംകുമാര്‍