ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം സാനിയ ഇയ്യപ്പന്‍. കടല്‍ തീരത്തുനിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ബിക്കിനിയില്‍ വളരെ ഹോട്ടായാണ് സാനിയയെ ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നത്.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.