'ഒരു കള്ള പാസ്‌പോര്‍ട്ട് കിട്ടിയാ എങ്ങോട്ടേലും പോയി രക്ഷപെടാരുന്നു'; ലോക്ക് ഡൗണിലെ അവസ്ഥയെക്കുറിച്ച് നടന്‍ സഞ്ജു ശിവ്‌റാം

കെ ആര്‍ അനൂപ്
ശനി, 15 മെയ് 2021 (11:05 IST)
മലയാളസിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സഞ്ജു ശിവ്‌റാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. താടിയും മുടിയും വളര്‍ത്തിയ തന്റെ രൂപം തിലക്കന്റെ പോലെ ഉണ്ടെന്നാണ് സഞ്ജുവിന്റെ പുതിയ കണ്ടെത്തല്‍. ഒപ്പം ലോക്ക് ഡൗണിലെ അവസ്ഥയെക്കുറിച്ചും താരം പറഞ്ഞു.
 
'ഒരു കള്ള പാസ്‌പോര്‍ട്ട് കിട്ടിയാ എങ്ങോട്ടേലും പോയി രക്ഷപെടാരുന്നു .
അവസ്ഥ .. തെറ്റ് പറയാന്‍ പറ്റില്ല'- നടന്‍ കുറിച്ചു.
 
പാര്‍വതിയുടെ വര്‍ത്തമാനം എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.കേരളത്തില്‍നിന്ന് വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലേക്ക് എത്തുന്ന ഫാസിയ സൂഫിയയുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വര്‍ത്തമാനം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments