Publish Date: Tue, 25 Oct 2022 (12:47 IST)
Updated Date: Tue, 25 Oct 2022 (12:52 IST)
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച നടനാണ് സഞ്ജു ശിവ്‌റാം. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെയാണ് നടന്‍ വരവറിയിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍.
അശ്വതിയാണ് സഞ്ജുവിന്റെ ഭാര്യ. പൃഥ്വി ദേവ് എന്നാണ് ഇരുവരുടെയും ആദ്യത്തെ കണ്മണിയുടെ പേര്. അപ്പു എന്നാണ് അവന്റെ വീട്ടിലെ പേര്. 2021ല്‍ ആയിരുന്നു നടന്‍ രണ്ടാമതും അച്ഛനായത്.