Webdunia - Bharat's app for daily news and videos

Install App

സന്തോഷ് ശിവന്റെ തമിഴ് ചിത്രം 'ഇനം' ഒ.ടി.ടി റിലീസിന്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
വെള്ളി, 14 മെയ് 2021 (12:37 IST)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ഇനം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2014-ല്‍ പുറത്തിറങ്ങിയ സിനിമയുടെ ഇംഗ്ലീഷ് പതിപ്പിന് 'സിലോണ്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നാല് യുവാക്കളുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സിനിമ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് സന്തോഷ് ശിവന്‍ തന്നെ സൂചന നല്‍കി. ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
സരിത, കരുണാസ്, സുഗന്ധ റാം,സ്റ്റാര്‍ എസ് കരണ്‍, ശ്യാം സുന്ദര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സന്തോഷ് ശിവന്റെ തിരക്കഥയ്ക്ക് ആരതി ശിവകുമാറും ശ്യാം സുന്ദറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്.
വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും ടി.എസ് സുരേഷ് എഡിറ്റിംഗും നിര്‍വഹിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments