Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറുമായി ശരത്‌കുമാര്‍, പടം ഒടിടി റിലീസ്

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂലൈ 2020 (21:30 IST)
നടൻ ശരത്ത് കുമാറിൻറെ അടുത്ത ചിത്രം ഒടിടി റിലീസ്. എഴുത്തുകാരി അർച്ചനയുടെ ‘ബേർഡ്സ് ഓഫ് പ്രേ’ എന്ന നോവലിനെ ആസ്പദമാക്കി  നിർമ്മിക്കുന്ന അടുത്ത ചിത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുക. ശരത് കുമാർ തന്നെയാണ് തൻറെ ജന്മദിനത്തിൽ ഈ പ്രഖ്യാപനം നടത്തിയത്. ‘ബേർഡ്സ് ഓഫ് പ്രേ’ നോവലിൻറെ പ്രകാശനം താരം തന്നെയാണ് നേരത്തെ നിര്‍വഹിച്ചത്.
 
“ശരത് കുമാർ സർ ഒരു പുതിയ എഴുത്തുകാരിയുടെ പുസ്തകം പുറത്തിറക്കുക മാത്രമല്ല, അത് സ്ക്രീനിൽ എത്തിക്കുകയും ചെയ്തു” - നോവലിസ്റ്റ് അർച്ചന ട്വിറ്ററിൽ എഴുതി.
 
അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം റഡാൻ മീഡിയ വർക്ക്സിന്റെ ബാനറിൽ ശരത്കുമാറിന്റെ ഭാര്യ രാധികയാണ്  നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

അടുത്ത ലേഖനം
Show comments