Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമത്തെ മികച്ച ചിത്രമായി സൗദി വെള്ളക്ക,ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ നേട്ടം

Bangalore International Film Festival സൗദി വെള്ളക്ക

കെ ആര്‍ അനൂപ്

, വെള്ളി, 31 മാര്‍ച്ച് 2023 (10:04 IST)
ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
 
ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ രണ്ടാമത്തെ മികച്ച ചിത്രമായി സൗദി വെള്ളക്ക തെരഞ്ഞെടുത്ത സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
ജനഗണമന,ഫാമിലി,ആദിവാസി, പല്ലൊട്ടി 90സ് കിഡ്‌സ്, സൌദി വെള്ളക്ക തുടങ്ങിയ മലയാള ചിത്രങ്ങളും ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടിടി റിലീസ് പ്രഖ്യാപിച്ച് 'നല്ല സമയം'