Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം,'ഗാട്ട ഗുസ്തി'ഉടന്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 നവം‌ബര്‍ 2022 (12:24 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി'ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.
 വിഷ്ണു വിശാല്‍ ആണ് നായകന്‍.
തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. 
ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments