Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാത്തിമയായി കല്യാണി, 'ശേഷം മൈക്കില്‍ ഫാത്തിമ' ഫസ്റ്റ് ലുക്ക്

Sesham Mikeil Fathima

കെ ആര്‍ അനൂപ്

, ശനി, 14 ജനുവരി 2023 (09:55 IST)
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 
'ശേഷം മൈക്കില്‍ ഫാത്തിമ'. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലപ്പുറത്തെ ഫുട്‌ബോള്‍ അനൗണ്‍സറായ ഒരു പെണ്‍കുട്ടിയുടെ രസകരമായ കഥയാണ് ഇതെന്ന് സംവിധായകന്‍ മനു സി കുമാര്‍ പറഞ്ഞു.
ഫുട്‌ബോള്‍ അനൗണ്‍സറായി കല്യാണി പ്രിയദര്‍ശന്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയും സംവിധായകന്‍ മനു സി കുമാര്‍ ആണ്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്വാസമേ... അനു സിത്താരയുടെ പ്രണയ ഗാനം,'സന്തോഷം' വരുന്നു