ഇത്തവണ ശരിക്കും തയ്യാറാണ്! ശാകുന്തളം റിലീസ് മാറില്ലെന്ന് ഉറപ്പു നല്‍കി സാമന്ത

കെ ആര്‍ അനൂപ്
വ്യാഴം, 16 മാര്‍ച്ച് 2023 (15:04 IST)
സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രം ശാകുന്തളം ഫെബ്രുവരി 17 റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റേണ്ടിവന്നു ഒടുവില്‍ ഏപ്രില്‍ 14 ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ഇത്തവണ എന്തായാലും നിങ്ങള്‍ക്ക് മുന്നിലേക്ക് ശാകുന്തളം എത്തും എന്ന ഉറപ്പ് സാമന്ത തന്നെ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യവും നടി അറിയിച്ചിരുന്നു.
 
'ഞങ്ങള്‍ തയ്യാറാണ് ഇത്തവണ ശരിക്കും തയ്യാറാണ്!
 നിങ്ങളെ എല്ലാവരെയും തിയേറ്ററുകളില്‍ കണ്ടുമുട്ടുന്നതിലും നിങ്ങളെ ഏപ്രിലില്‍ ശാകുന്തളത്തിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിലും വളരെ ആവേശമുണ്ട്.'-സാമന്ത കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്.
 
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. 
അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments