ജയിലിലെത്തിയ ഷാരൂഖ് ഖാന്‍ മകനൊപ്പം ചെലവഴിച്ചത് മിനിറ്റുകള്‍ മാത്രം; അധികം സംസാരിക്കാതെ ആര്യന്‍, വേദനയോടെ ഷാരൂഖിന്റെ മടക്കം

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (13:11 IST)
ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എത്തി. മുംബൈ ആര്‍തര്‍ റോഡ് ജലിലിലെത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. ജയിലിനുള്ളില്‍ മിനിറ്റുകള്‍ മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്. മകനോട് സംസാരിക്കാന്‍ ഷാരൂഖിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു. പിതാവിനോട് ആര്യന്‍ അധികം സംസാരിച്ചില്ല. മകന്റെ അവസ്ഥയില്‍ ഷാരൂഖ് ഏറെ വേദനിച്ചു. അധികസമയം മകനൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ജയിലിനു പുറത്ത് കൂടിനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഒന്നും മിണ്ടാതെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചുപോയത്. 
 
ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്‌ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്‍. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments