Webdunia - Bharat's app for daily news and videos

Install App

ഞാനടക്കമുള്ള പോലീസുകാരെ മറ്റൊരു കണ്ണിൽ കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു: നായാട്ടിനെ പറ്റി ഷാഹി കബീർ

Webdunia
ചൊവ്വ, 11 മെയ് 2021 (21:25 IST)
പോലീസുകാരനായത് നായട്ടിന്റെ തിരക്കഥ എഴുതുന്നതിൽ സഹായിച്ചുവെന്ന് തിരക്കഥാകൃത്ത് ഷാഹി കബീർ. ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാഹിയുടെ വെളിപ്പെടുത്തൽ.
 
പൊലീസുകാരനായതുകൊണ്ടു തന്നെ എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന കഥയായിരുന്നു നായാട്ടിന്റേത്.  അനുഭവങ്ങള്‍ കുറച്ചുകൂടി വിശദമായി എഴുതാൻ കഴിയും. നായാട്ട് ഒരു പോലീസ് സിനിമ എന്ന് പറയാവുന്ന സിനിമയാണ്. ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു. അതാണ് നായാട്ടിലൂടെ പറയാൻ ശ്രമിച്ചത് ഷാഹി കബീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments