Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകളുമായി എത്തിയ ഷാജി കൈലാസിന് എത്ര പ്രായമുണ്ട് ?

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (11:51 IST)
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. അതും ഷാജികൈലാസിനൊപ്പം തന്നെ. എലോണ്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഷാജി കൈലാസിന് ആശംസകളുമായി മോഹന്‍ലാല്‍.
 
8 ഫെബ്രുവരി 1965 ന് ജനിച്ച ഷാജി കൈലാസിന് 57 വയസ്സുണ്ട്.
 
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരോടൊപ്പം ഷാജി ഉണ്ടെങ്കില്‍ സിനിമ ഹിറ്റ് തന്നെ.കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, FIR, ദി കിംഗ്, വല്യേട്ടന്‍, അക്കൂട്ടത്തില്‍ ചിലത് മാത്രം.
 
1990 ല്‍ ന്യൂസ് എന്ന ചിത്രവുമായാണ് ഷാജി ആദ്യമെത്തിയത്.
 
നടി ആനി (ചിത്ര ഷാജി കൈലാസ്) ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിവരാണ് ഷാജി കൈലാസിന്റെ മക്കള്‍.
മൂത്തമകന്‍ ജഗനും സിനിമാ ലോകത്ത് സജീവമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ജഗന്‍.നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

അടുത്ത ലേഖനം
Show comments