Webdunia - Bharat's app for daily news and videos

Install App

കയ്യില്‍ വൈന്‍ ഗ്ലാസ്, മനംമയക്കി ഗൗണ്‍; ശാലു മേനോന്റെ ക്രിസ്മസ് ചിത്രങ്ങള്‍ വൈറല്‍

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (16:46 IST)
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. താരത്തിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 
 
കയ്യില്‍ വൈന്‍ ഗ്ലാസുമായി മനംമയക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
 
ക്രിസ്മസ് ഫോട്ടോഷൂട്ടിനായി ശാലു ധരിച്ചിരിക്കുന്ന ഫുള്‍ സ്ലീവ് ഗൗണ്‍ ആണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിരിക്കുന്നത്. 
 
38 വയസ്സായെങ്കിലും എപ്പോഴും സ്‌റ്റൈലിഷ് ആയിരിക്കാന്‍ ആഗ്രഹിക്കുകയാണ് താരം. ശാലീന സൗന്ദര്യം തുളുമ്പുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശാലു ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഈ ഇടയ്ക്കാണ് പുത്തന്‍ മേക്ക്ഓവറില്‍ ശാലു പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments