Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞെട്ടിക്കുന്ന ലുക്കില്‍ വീണ്ടും ശാലു മേനോന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

Shalu Menon
, വ്യാഴം, 12 ഓഗസ്റ്റ് 2021 (12:09 IST)
സീരിയല്‍, സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് ശാലു മേനോന്‍. വളരെ അറിയപ്പെടുന്ന നൃത്തകലാകാരി കൂടിയാണ് ശാലു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശാലു തന്റെ പുത്തന്‍ മേക്ക്ഓവര്‍ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ മിഡ്ഡിയിലും ടോപ്പിലും വളരെ സ്റ്റൈലിഷ് ആയിരിക്കുകയാണ് ശാലു. പുതിയ ലുക്കുകള്‍ പരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് താന്‍ കരുതുന്നതായി ശാലു മേനോന്‍ പറയുന്നു. 
webdunia
 
38 വയസ്സായെങ്കിലും എപ്പോഴും സ്റ്റൈലിഷ് ആയിരിക്കാന്‍ ആഗ്രഹിക്കുകയാണ് താരം. ശാലീന സൗന്ദര്യം തുളുമ്പുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശാലു ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഈ ഇടയ്ക്കാണ് പുത്തന്‍ മേക്ക്ഓവറില്‍ ശാലു പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുടെ 'ബീസ്റ്റ്'ന് വേണ്ടി പാട്ടെഴുതാന്‍ നടന്‍ ശിവകാര്‍ത്തികേയന്‍ ?