Publish Date: Fri, 02 Jul 2021 (11:14 IST)
Updated Date: Fri, 02 Jul 2021 (14:57 IST)
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നിന്ന നടിയാണ് ശാലുമേനോന്‍. നര്‍ത്തകി കൂടിയായ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
'എന്റെ പുതിയ രൂപം' എന്ന് പറഞ്ഞുകൊണ്ട് ശാലുമേനോന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കു വെച്ചത്.
ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ടെന്നുംഅച്ഛന്‍ പോയിട്ട് 24 വര്‍ഷമാകുന്നുവെന്നും ശാലുമേനോന്‍ പറഞ്ഞിരുന്നു.