Webdunia - Bharat's app for daily news and videos

Install App

ഷാരുഖും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു: സംവിധായകൻ ആറ്റ്‌ലി!

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (15:18 IST)
ആരാധകരുടെ പ്രിയജോഡികളായ ഷാരുഖ്- ദീപിക പദുക്കോൺ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമാണ് റിലീസ് ചെയ്യുക. ചിത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
2007ൽ ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ഓം ശാന്തി ഓമിലും ഷാരുഖ് തന്നെയായിരുന്നു നായകൻ. നാല് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.ആനന്ദ്.എല്‍.റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരുഖിന്റെ എറ്റവും പുതിയ  ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments