Webdunia - Bharat's app for daily news and videos

Install App

'അമ്മയുടെ സ്വപ്നങ്ങള്‍ എനിക്കായി കളയരുത്'; ശിവാനിക്ക് അമ്മ നല്‍കിയ മറുപടി

കെ ആര്‍ അനൂപ്
വ്യാഴം, 25 മെയ് 2023 (10:37 IST)
അമ്മയെ സൂപ്പര്‍ വുമണ്‍ എന്നാണ് ശിവാനി വിളിക്കാറുള്ളത്. അതിനൊരു കാരണവുമുണ്ട്. തന്റെ കുട്ടി ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് വലിയൊരു സ്വപ്നത്തിന്റെ പുറകിലായിരുന്നു ശിവാനിയുടെ അമ്മ. വിമാന കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റ് ആയ അവര്‍ മകള്‍ക്ക് വേണ്ടി ആ ജോലി തന്നെ ഉപേക്ഷിച്ചു. ഉപ്പും മുളകില്‍ അഭിനയിക്കുമ്പോള്‍ കുട്ടി ശിവാനിക്ക് എട്ടു വയസ്സോളം ആയിരുന്നു പ്രായം. അവള്‍ വലുതായപ്പോള്‍ അമ്മയോട് പറഞ്ഞു, അമ്മയുടെ സ്വപ്നങ്ങള്‍ എനിക്കായി കളയരുത്. മകള്‍ക്ക് അമ്മ നല്‍കിയ മറുപടി ഇതായിരുന്നു. 
 
അന്ന് അമ്മ ശിവാനിയുടെ പറഞ്ഞത് തന്റെ ഏറ്റവും വലിയ ഡ്രീം നീയാണ്. നിന്നിലൂടെ വേണം അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നതായിരുന്നു. ശിവാനി ഒരു പൊതുവേദിയില്‍ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇന്ന് എനിക്ക് ഈ വേദിയില്‍ സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാം പിന്നില്‍ തന്റെ അമ്മയും അച്ഛനും മാത്രമാണെന്നും അതില്‍ എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ടെന്നും ശിവാനി പറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SHIVANI MENON (@shivanimenon_official)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments