വധഭീഷണി നിലനില്‍ക്കെ ജോലി പുനരാരംഭിച്ച് സല്‍മാന്‍ ഖാന്‍, സിക്കന്ദറിന്റെ ഷൂട്ടിംഗില്‍ തിരിച്ചെത്തി

അഭിറാം മനോഹർ
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (16:41 IST)
അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ വലിയ ആശങ്കകളാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സുരക്ഷയെ സംബന്ധിച്ച് ഉയര്‍ന്നത്. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നും സല്‍മാന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണിത്.
 
ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ നിന്നും പുതുതായി ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സിനിമാ ഷൂട്ടിംഗുകളില്‍ നിന്ന് താരം വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ തന്നെ പുതിയ സല്‍മാന്‍ ചിത്രമായ സിക്കന്ദറിനെ ഇത് ബാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സിക്കന്ദറിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായാണ് ബോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments