Webdunia - Bharat's app for daily news and videos

Install App

നടി ശ്രിയയെ ഗൺ പോയിന്റിൽ നിർത്തി ലണ്ടൻ പൊലീസ്; നാടകീയ സംഭവമിങ്ങനെ

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:49 IST)
എയര്‍പോര്‍ട്ടിലെ ഹൈ സെക്യൂരിറ്റി മേഖലയിലേക്ക് അബദ്ധത്തില്‍ പ്രവേശിച്ച നടി ശ്രിയ ശരണിനെ ലണ്ടന്‍ പൊലിസ് ഗണ്‍ പോയിന്റില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ്ങിനായി ലണ്ടനിലെത്തിയതായിരുന്നു ശ്രിയയും സംഘവും. ഇതിനിടയിലാണ് അണിയറ പ്രവർത്തകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 
 
‘സണ്ടക്കാരി’ എന്ന ചിത്രത്തിനായാണ് ശ്രിയ ലണ്ടനില്‍ എത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ ഷൂട്ടിങ്ങിനിടെ ഹൈ സെക്യൂരിറ്റി മേഖലയിലേക്ക് അബദ്ധത്തില്‍ ശ്രിയ പ്രവേശിക്കുകയായിരുന്നു. ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തി പെര്‍മിഷന്‍ ഡോക്യുമെന്റ്‌സ് ഹാജരാക്കി ശ്രിയയെ രക്ഷിക്കുകയായിരുന്നു.
 
നടന്‍ വെമല്‍ നായകനാകുന്ന സണ്ടക്കാരി ദിലീപ് ചിത്രം ‘മൈ ബോസി’ന്റെ റീമേക്കാണ്. സംവിധായകന്‍ മധേഷ് ആണ് ചിത്രം ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments