ഓണം ആഘോഷിച്ച് സിനിമാ താരങ്ങളും. കേരള സാരിയില്‍ ഓണം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി ശ്വേത മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കെല്ലാം താരം ഓണാശംസകള്‍ നേര്‍ന്നു.