Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ 'സിഗ്‌നേച്ചര്‍',ടീസര്‍ ട്രെന്റിങ്ങിലേക്ക്

Signature - Malayalam Movie | Official Teaser | Karthik Ramakrishnan | Tiny Tom | Manoj Palodan

കെ ആര്‍ അനൂപ്

, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:15 IST)
അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ 'സിഗ്‌നേച്ചര്‍' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ടിനി ടോം.സിനിമയുടെ 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ട്രെന്റിങ്ങിലേക്ക്.
നവാഗത സംവിധായകന്‍ മനോജ് പാലോടന്‍ സംവിധാനം സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ബാബുവാണ്.ലാവല്‍ എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സുമേഷ് പരമേശ്വറാണ്.സന്തോഷ് വര്‍മ്മയാണ് 'സിഗ്‌നേച്ചറി'ലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്.റോബിന്‍ അലക്സ് വിഎഫ്എക്സും വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂരും നിര്‍വഹിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം വാരവും 200ലധികം തിയേറ്ററുകളിൽ,ചരിത്ര വിജയം തന്നെയാണെന്ന് വിനയൻ